Saturday, February 23, 2019

ആകാശക്കടല്‍

ആകാശക്കടലിന്
ഏഴാകാശത്തോളം 
ആഴമുണ്ടാവും 
അടിത്തട്ട് മുഴുവന്‍ 
സ്വപ്നങ്ങള്‍ നട്ട് പിടിപ്പിക്കുന്ന
സ്വര്‍ണ മത്സ്യങ്ങളുണ്ടാവും

No comments:

Post a Comment