Saturday, February 23, 2019

ചുംബനങ്ങള്‍

നക്ഷത്രങ്ങള്‍ മാത്രം 
എത്തിനോക്കാറുള്ള
ആകാശത്താഴ്വാരങ്ങളില്‍
നമ്മുടെ ചുംബനങ്ങളെപ്പോഴും
ആലിംഗനം ചെയ്യാറുണ്ട്

No comments:

Post a Comment