Saturday, February 23, 2019

സങ്കടങ്ങളെല്ലാം

സങ്കടങ്ങളെല്ലാം 
പച്ചമുളകിട്ട് ഞരടണം
ഉപ്പും ചെറ്യേ ഉള്ളീം ചേര്‍ത്ത്
അമ്മിക്കല്ലോണ്ട് ചതയ്ക്കണം
വെളിച്ചെണ്ണ ഇറ്റിച്ച് 
തൊട്ട് കൂട്ടി ജീവിതമുണ്ണണം

No comments:

Post a Comment