Saturday, February 23, 2019

ഉറക്കം

ഇടക്ക് ഉറക്കം നമ്മളെ
സ്വപ്നങ്ങളുടെ കാട്ടിലേക്ക്
കൂട്ടിക്കൊണ്ട് പോവും
കണ്ടെങ്കില്‍ എന്ന്
തോന്നിയവയും 
കാണണമെന്നൊരിക്കലും
ആഗ്രഹിക്കാത്തവയും
കാണിച്ച് തരും
ഒടുവില്‍
സ്വപ്നശിഖരത്തില്‍ നിന്ന്
തള്ളി താഴെയിടും

No comments:

Post a Comment