Saturday, February 23, 2019

സങ്കടക്കമ്പി

ഒന്ന് തൊട്ടാല്‍ വേദനിക്കുന്ന
നേര്‍ത്തൊരു സങ്കടക്കമ്പി
നമ്മുടെ ഓര്‍മകളിലേക്ക് 
വലിച്ചുകെട്ടിയിരിക്കുന്നു

No comments:

Post a Comment