Saturday, February 23, 2019

കടല്‍ വസന്തം

കടലും വസന്തങ്ങളെ 
പോറ്റി വളര്‍ത്തുന്നുണ്ട്
പൂക്കളെപോലെ 
മനോഹരികളായ മീനുകളെ
പെറ്റ് കൂട്ടുന്നുണ്ട്

No comments:

Post a Comment