Saturday, February 23, 2019

പഴുത്തില മരണങ്ങള്‍

പച്ചിലയോര്‍മകള്‍ 
മഞ്ഞ് കുടയുന്ന 
ചെമ്മണ്‍ പാതവക്കില്‍
പഴുത്തില മരണങ്ങള്‍
സങ്കടച്ചാറ് മോന്തുന്നു

No comments:

Post a Comment