Saturday, February 23, 2019

കിനാവ്

കഞ്ഞിവെള്ളം 
ഒണക്കമാന്തളിട്ട്
ചാറ് വെച്ചോരുണ്ടോ

സങ്കടങ്ങള്‍ മുളകിട്ട് 
വറ്റിച്ചതും കൂട്ടി 
ഒരു കിണ്ണം 
കിനാവുണ്ടുറങ്ങണം

No comments:

Post a Comment