Saturday, February 23, 2019

ബാച്ചിലർ

ഒരാൾക്ക് ഒരു മീൻ
ഒരു കോഴിക്കഷ്ണം
ഒരു കോഴിമുട്ട 
ഒരു കട്ടിൽ
ഒരു തലയിണ
ഒരേ പ്രാരാബ്ദങ്ങൾ
ഒരേ പായാരങ്ങൾ
അങ്ങിനെ അങ്ങിനെ
ഒരുപാട് പേരുള്ള മുറിയില്‍
ഒറ്റക്ക് താമസിക്കുന്നോരെല്ലാം
ഒറ്റക്കൊറ്റയാവുന്നു..

No comments:

Post a Comment