Saturday, February 23, 2019

ഭൂമിപ്പെണ്ണ്

ഭൂമിപ്പെണ്ണിനിപ്പോള്‍
രാത്രി മഞ്ഞീറന്‍ കുളി
പുലര്‍ച്ചെ വെയില്‍ തോര്‍ത്തല്‍
പകല്‍ മുഴുവന്‍ കാറ്റ് കൊള്ളല്‍

No comments:

Post a Comment