Saturday, February 23, 2019
കാത്തിരിക്കുന്നു
പടിക്കല്‍,
രാത്രിയേറെ
മഞ്ഞ് കൊണ്ടൊരു
കടലാസ് പൂവ്
വഴികളിലേക്കെത്തിനോക്കി
കരഞ്ഞ് നനഞ്ഞ് കാത്തിരിക്കുന്നു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment