ഞാന്‍ ഉച്ചരക്ക്
ഒരു കട്ടന്‍ ചായ
കുടിക്കാനെടുത്തു
അവളപ്പോള്‍ എനിക്ക്
ഇറച്ചിപ്പത്തല്‍
ഉണ്ടാക്കുകയായിരുന്നു
ഒരു കട്ടന്‍ ചായ
കുടിക്കാനെടുത്തു
അവളപ്പോള്‍ എനിക്ക്
ഇറച്ചിപ്പത്തല്‍
ഉണ്ടാക്കുകയായിരുന്നു
മാനേജര്‍ വന്നെന്നെ
പണിയിടത്തിലേക്ക്
കൂട്ടിക്കൊണ്ട് പോയി
ടെയില്‍സ് ജോലിക്കാര്‍
എത്ര മനോഹരമായാണ്
ഉണ്ണിയപ്പം ചുട്ടെടുക്കുന്നത്
മക്കളപ്പപ്പോള്‍
എനിക്കെടുത്ത് നീട്ടുന്നുണ്ട്
പണിയിടത്തിലേക്ക്
കൂട്ടിക്കൊണ്ട് പോയി
ടെയില്‍സ് ജോലിക്കാര്‍
എത്ര മനോഹരമായാണ്
ഉണ്ണിയപ്പം ചുട്ടെടുക്കുന്നത്
മക്കളപ്പപ്പോള്‍
എനിക്കെടുത്ത് നീട്ടുന്നുണ്ട്
തിരിച്ച് വന്നപ്പോള്‍
കട്ടന്‍ തണുത്തിരിക്കുന്നു
നാട്ടില്‍ മഴപെയ്യുന്നത്രെ
ഞാന്‍ ഉള്ളിലേക്കിപ്പൊഴും
പെയ്തുകൊണ്ടിരിക്കുന്നു.
കട്ടന്‍ തണുത്തിരിക്കുന്നു
നാട്ടില്‍ മഴപെയ്യുന്നത്രെ
ഞാന്‍ ഉള്ളിലേക്കിപ്പൊഴും
പെയ്തുകൊണ്ടിരിക്കുന്നു.
No comments:
Post a Comment