Saturday, February 23, 2019

ഉറക്കം

നീയെന്ന് മുറിഞ്ഞ് പോയ
ഉറക്കങ്ങളെ തുന്നിക്കൂട്ടി
നമ്മളെന്ന് ഉറങ്ങണം

No comments:

Post a Comment