Saturday, February 23, 2019
തട്ടിമറിക്കുന്നത്
രാത്രി കിടക്കുമ്പോള്
എന്നും ഞാനെന്നെ
അടുക്കിപ്പെറുക്കി വെക്കാറുണ്ട്
നേരം വെളുക്കുമ്പോഴേക്കും
ആരാണത് തട്ടിമറിക്കുന്നത്
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment