Saturday, February 23, 2019

ചുവന്ന പൂമ്പാറ്റകള്‍

നീ കാറ്റില്‍ കൊടുത്തയച്ച
ചുംബനങ്ങളുടെ പൊതി
വീണു ചിതറിയതാവണം
ഈ ചുവന്ന പൂമ്പാറ്റകള്‍

No comments:

Post a Comment