Saturday, February 23, 2019

മിന്നാമിനുങ്ങുകള്‍

കാടുകളില്‍ 
കാറ്റ് തട്ടി മരിച്ച
തളിരിലകളുടെ
ആത്മാവുകളാവും 
മിന്നാമിനുങ്ങുകള്‍

No comments:

Post a Comment