മരുന്നുകുപ്പികളുടെ
അടപ്പുകള്‍ തുളച്ച് തിരിയിട്ട
ചിമ്മിനി വിളക്കുകള്‍
അവസാനഎണ്ണത്തുള്ളിയും
കത്തിത്തീര്‍ന്ന മഷിക്കട്ടയുടെ
മൂക്കിലേക്കിരച്ച് കയറുന്ന ഗന്ധം
അടപ്പുകള്‍ തുളച്ച് തിരിയിട്ട
ചിമ്മിനി വിളക്കുകള്‍
അവസാനഎണ്ണത്തുള്ളിയും
കത്തിത്തീര്‍ന്ന മഷിക്കട്ടയുടെ
മൂക്കിലേക്കിരച്ച് കയറുന്ന ഗന്ധം
പാഠപുസ്തകങ്ങള്‍ക്ക് അന്ന്
മണ്ണെണ്ണയുടെ ചൂരായിരുന്നു.
മണ്ണെണ്ണയുടെ ചൂരായിരുന്നു.
No comments:
Post a Comment