Saturday, February 23, 2019

ഉപ്പുകുറുക്കുന്നു

രണ്ടതിരുകളില്‍ 
കടല്‍കാറ്റുകള്‍ കോരിനിറച്ച്
നീയും ഞാനും 
ഉപ്പുകുറുക്കുന്നു

No comments:

Post a Comment