പാല്‍ഞണ്ടുകള്‍
ഇളംവെയില്‍ കായുന്ന
പാടവരമ്പിനെ അരികില്‍
ഇളംവെയില്‍ കായുന്ന
പാടവരമ്പിനെ അരികില്‍
മഞ്ഞ് തോര്‍ത്താതെ
വെയിലുണക്കുന്ന കറുകകള്‍
മിന്നിനില്‍ക്കുന്ന വഴിയില്‍
വെയിലുണക്കുന്ന കറുകകള്‍
മിന്നിനില്‍ക്കുന്ന വഴിയില്‍
താനേ വളര്‍ന്നൊരു മുക്കുറ്റിക്ക്
നാളെ വെളുപ്പിന് കല്ല്യാണം
നാളെ വെളുപ്പിന് കല്ല്യാണം
No comments:
Post a Comment