Saturday, February 23, 2019
അച്ചാറ് കുപ്പി
തനിച്ചിറങ്ങിപ്പോയവരുടെ
ഓര്‍മ്മകളുടെ ഗന്ധം
ഉപ്പിലിട്ടുവെച്ചിരുന്ന
അച്ചാറുഭരണിയായിരുന്നു വീട്
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment