Saturday, February 23, 2019

മൗനിയാവുക എന്നാല്‍

മൗനിയാവുക എന്നാല്‍
ചിന്തകള്‍ 
വിഷാദങ്ങളേയും കൂട്ടി 
ഉള്ളില്‍ കയറി 
കതകടച്ചിരിക്കുക 
എന്ന് കൂടിയാണ്

No comments:

Post a Comment