Saturday, February 23, 2019
പൊതിഞ്ഞ് കൊടുത്തയക്കണം
മഞ്ഞുടുത്ത നിലാക്കീറില്‍
കുഞ്ഞിളം കൊഞ്ചലുകള്‍
കിലുകിലെ ചിരികള്‍
നനുനനെ ഉമ്മകളില്‍
പൊതിഞ്ഞ് കൊടുത്തയക്കണം
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment