Saturday, February 23, 2019

മരണം

ജീവിച്ചിരുന്നു എന്ന തെറ്റിന്
ഒരുപാട് പേര്‍ ചേര്‍ന്ന്
ഇറക്കിക്കൊണ്ട് പോയതാണ്
ഒറ്റക്കാക്കി പോന്നതാണ്

-----------------------------
മരണം 
ഒരു നിര്‍ബന്ധിത 
ഒറ്റപ്പെടലാണ്

No comments:

Post a Comment