പെരുകുന്ന സങ്കടങ്ങളെയാകെ
ഓരോ കുടുക്കയിലിട്ടടയ്ക്കുന്നു
തട്ടിന്‍പുറത്ത് സൂക്ഷിച്ച് വെയ്ക്കുന്നു
എന്നിട്ടും ഇടയ്ക്കിടയ്ക്
തട്ടിമറിക്കാന്‍ മാത്രം
ഏത് വഴി വരുന്നീപൂച്ചകള്‍..!!
ഓരോ കുടുക്കയിലിട്ടടയ്ക്കുന്നു
തട്ടിന്‍പുറത്ത് സൂക്ഷിച്ച് വെയ്ക്കുന്നു
എന്നിട്ടും ഇടയ്ക്കിടയ്ക്
തട്ടിമറിക്കാന്‍ മാത്രം
ഏത് വഴി വരുന്നീപൂച്ചകള്‍..!!
No comments:
Post a Comment