Saturday, February 23, 2019

റൂഹ്

മൗനങ്ങളുടെ
സങ്കടച്ചാറ് പെയ്യും
ഖബറിലുണ്ടൊരു റൂഹ്
സ്നേഹത്തിൻ 
അത്തറ് മണം മാറാത്ത
ഖൽബ് വാടാത്ത റൂഹ്

No comments:

Post a Comment