മഞ്ഞുതുമ്പികള്‍
കൂട്ടത്തോടെ
വെയില്‍ കാത്ത് നില്‍ക്കുന്ന
പുലര്‍കാലങ്ങള്‍
---------------------
രാത്രിയുടെ ചില്ലകളില്‍
മഞ്ഞ് പൂക്കുന്നു
പുലര്‍ന്നിട്ടും
കണ്ണ് മൂടെ കൊഴിയുന്നു
വെയില്‍ കൂടയിലൊരുവള്‍
പെറുക്കിയെടുക്കുന്നു
----------------------------
തണുപ്പിന്‍റെ വെളുത്ത പറവകള്‍
ചിറകടിച്ച് പൊഴിക്കുന്ന
മഞ്ഞ് തൂവലുകള്‍ ചിതറുന്നു
--------------------------------
മഞ്ഞ്,
ആകാശത്തോളം
ഉയരത്തിലൊരു വെളുത്ത കടല്‍
അടിത്തട്ടിലൂടെ സ്വപ്നസഞ്ചാരികള്‍
കൂട്ടത്തോടെ
വെയില്‍ കാത്ത് നില്‍ക്കുന്ന
പുലര്‍കാലങ്ങള്‍
---------------------
രാത്രിയുടെ ചില്ലകളില്‍
മഞ്ഞ് പൂക്കുന്നു
പുലര്‍ന്നിട്ടും
കണ്ണ് മൂടെ കൊഴിയുന്നു
വെയില്‍ കൂടയിലൊരുവള്‍
പെറുക്കിയെടുക്കുന്നു
----------------------------
തണുപ്പിന്‍റെ വെളുത്ത പറവകള്‍
ചിറകടിച്ച് പൊഴിക്കുന്ന
മഞ്ഞ് തൂവലുകള്‍ ചിതറുന്നു
--------------------------------
മഞ്ഞ്,
ആകാശത്തോളം
ഉയരത്തിലൊരു വെളുത്ത കടല്‍
അടിത്തട്ടിലൂടെ സ്വപ്നസഞ്ചാരികള്‍
No comments:
Post a Comment