Saturday, February 23, 2019

മഴമരം

മണലിലൊരു 
മഴമരം മൊട്ടിടുന്നു
പൂമേഘമാവുന്നു
കാറ്റ് തട്ടി ചാറുന്നു
കെട്ട് പൊട്ടി പെയ്യുന്നു

No comments:

Post a Comment