Saturday, February 23, 2019

മഴത്തുള്ളികള്‍

ഭൂമിയെ പ്രണയിച്ച് 
ഭൂമിയിലേക്ക് വീണ് മരിച്ച
മഴത്തുള്ളികളുടെ 
മോക്ഷം കിട്ടാത്ത ആത്മാവുകളാണ് 
നീരാവിയായി 
ആകാശത്തേക്ക് പോവുന്നതും
വീണ്ടും മഴയായി പെയ്യുന്നതും 

No comments:

Post a Comment