നല്ല മഴകൊണ്ട്
പിടിച്ച ''കൊയ്ത്ത''
ചീനമുളകിട്ട് വറ്റിച്ചത്
വറുത്തരച്ച് മുളക് പുരട്ടി
പൊരിച്ചെടുത്തത്
പിടിച്ച ''കൊയ്ത്ത''
ചീനമുളകിട്ട് വറ്റിച്ചത്
വറുത്തരച്ച് മുളക് പുരട്ടി
പൊരിച്ചെടുത്തത്
നിന്റെ മുഹബ്ബത്തില് പൊതിഞ്ഞ്
കൊടുത്ത് വിട്
കൊടുത്ത് വിട്
* കൊയ്ത്ത = മഴക്കാലത്ത് കുളം നിറയുമ്പൊള് ഒഴുക്കിനൊപ്പം വരുന്ന ഒരു ചെറുമത്സ്യം
No comments:
Post a Comment