അവള്‍ ഭയത്തെ കുറിച്ച്
പറയുമ്പോഴെല്ലാം
അവനവളേക്കാള്‍ ഭയമാവും
എന്നിട്ടും അവള്‍ക്കവന്‍ ധൈര്യമാവും
പറയുമ്പോഴെല്ലാം
അവനവളേക്കാള്‍ ഭയമാവും
എന്നിട്ടും അവള്‍ക്കവന്‍ ധൈര്യമാവും
അവള്‍ വേദനയെ കുറിച്ച്
പറയുമ്പോഴെല്ലാം
അവന് മുറിവാകും
അത് പൊതിഞ്ഞവനവള്‍ക്ക് മരുന്നാവും
പറയുമ്പോഴെല്ലാം
അവന് മുറിവാകും
അത് പൊതിഞ്ഞവനവള്‍ക്ക് മരുന്നാവും
അവള്‍ നിരാശപ്പെടുമ്പോഴെല്ലാം
അവനിടറിവീഴും
പിന്നെയും എഴുനേറ്റവനവള്‍ക്ക്
പ്രതീക്ഷയാവും
അവനിടറിവീഴും
പിന്നെയും എഴുനേറ്റവനവള്‍ക്ക്
പ്രതീക്ഷയാവും
അവളെ കിഴിച്ചാല്‍
അവനൊന്നും പറയാന്‍
ഇല്ലാതാവും..!!
അവനൊന്നും പറയാന്‍
ഇല്ലാതാവും..!!
No comments:
Post a Comment