Tuesday, February 19, 2019

ഇലപ്പച്ചക്കുഞ്ഞുങ്ങള്‍

ശിശിരകാല വനങ്ങളിലേക്ക്
ശിഖരങ്ങള്‍ തേടി പോവുന്നു
ഇനിയും മരിക്കാന്‍ തയ്യാറില്ലാത്ത 
ഇലപ്പച്ചക്കുഞ്ഞുങ്ങള്‍

No comments:

Post a Comment